Wednesday, April 27, 2011

JOB HUNT...

എഞ്ചിനീറിംഗ്‌ പഠികുന്ന കാലത്തു നന്നായി തന്നെ ഉഴപ്പിയതു കൊണ്ടു കോളേജ്‌ കഴിഞ്ഞു പുറത്തിറങ്ങുമ്പൊള്‍ കൈയില്‍ ജോലിയും കൂലിയും ഒന്നും ഉണ്ടായിരുന്നില്ല. അപ്പൊഴാണു ബാംഗ്ളൂരില്‍ വന്നാല്‍ ജോലി എന്തായാലും കിട്ടും എന്നു ഫ്രണ്ട്സ്‌ പറഞ്ഞതു. അങ്ങനെയാണ്ണു ജോലിയും തപ്പി ബാംഗ്ളൂറ്‍ നഗരത്തില്‍ ചെന്നെതിയതു. പക്ഷെ പാപി ചെന്ന ഇടം പാതാളം എന്നതു പൊലെ ഞാന്‍ ചെന്നപൊള്‍ ഒരു ഇണ്റ്റര്‍വ്യൂ പൊലും അവിടെ നടകുന്നുണ്ടായിരുന്നില്ല. കഷ്ടകാലം എന്നല്ലാതെ എന്ത പറയുക. അങ്ങനെ അലഞ്ഞു തിരിഞ്ഞു കൈയില്‍ ഉള്ള കാശ്‌ മൊത്തം തീര്‍ന്നു നില്‍കുന്ന സമയം. ചെലവു കുറക്കാന്‍ പട്ടിണി കിടക്കുക മാത്രമാണു വഴി. പട്ടിണി കിടന്നു സീറോ സൈസ്‌ ആയിരുന്ന ഞാന്‍ -സൈസിലെക്കു എത്തി. അങ്ങനെ ജൊലിയും തപ്പിയിറങ്ങിയ ഒരു ദിവസം, രാവിലെ പച്ചവെള്ളം മാത്രമേ അകത്ത്‌ ചെന്നുള്ളു. വിശപ്പും ദാഹവും കൊണ്ട്‌ കണ്ണില്‍ ഇരിട്ടു കേറി തുടങ്ങിയിരുന്നു. കൈയില്‍ ൫ പൈസയില്ല, അങ്ങനെ ഫോറം മാളില്‍ കയറി നമ്മുടെ സ്തിരം പരിപാടിയായ പെണ്‍പിളേരെ വായനോക്കി കുടലു നിറയ്ക്കാം എന്നു വിചാരിച്ച്‌ നേരേ അവിടേക്ക്‌ വെച്ച്പിടിപ്പിച്ചു. Mc Donaldഇലും Transitഇലും പെണ്‍പിള്ളേര്‍ Pizzaയും Noodlesഉം വെട്ടിവിഴുങ്ങുനതു കണ്ട്‌ വിശപ്പ്‌ അധികമായെങ്ങിലും അവരുടെ അര്‍ധനഗ്നമേനി മനസ്സ്‌ നിറച്ചു. കണ്ണുകള്‍ക്‌ കുളിര്‍മയേകി. ഈശ്വരാ എന്നാണാവോ ഞാന്‍ ഇതൊക്കെ തിന്ന്‌ വിശപ്പടക്കുന്നത്‌. ഹ്മ്‌ ഒരു നാള്‍ വരും അങ്ങനെ മനസ്സില്‍ കരുതി പുറത്തിരങ്ങിയപ്പൊള്‍ വിശപ്പ്‌ വീണ്ടും അധികമായി. നേരേ ബസ്സ്‌ സ്റ്റൊപിലെക്കു നടന്നു. ബസ്സ്‌ സ്റ്റൊപിണ്റ്റെ അരികില്‍ ഒരു കരിംബ്‌ ജ്വുസ്‌ കട. അതിനു മുന്നില്‍ അശ്വാസമയി ഒരു ബോര്‍ഡ്‌ "Sugarcane juice- 5Rs" കീശയില്‍ കൈയിട്ടു തപ്പി നോക്കിയപോള്‍ ബസ്സ്‌ ഇനുള്ള ൬ രൂപയുണ്ടു. അതുകൊണ്ടു ഒരു കരിംബ്‌ ജ്വുസ്‌ വാങ്ങി കുടിചു വിശപ്പിനു താല്‍കാലിക ശമനം നല്‍കി. ഇനി റൂമ്മില്‍ എത്തുക. വേറെ മാര്‍ഗ്ഗമൊനുമില്ല, നീട്ടി വല്ലിച്ച്‌ നടന്നു, എതായലും ഒരു കാര്യം, പണ്ടു അച്ചന്‍ എന്നൊടു പറഞ്ഞതു ധൈര്യമായി എനിക്കിനി എണ്റ്റെ മക്കളൊടു പറയാം. "ഞാന്‍ ചെറുപ്പത്തില്‍ പട്ടിണി കിടന്നതു കൊണ്ടാണു നീയൊക്കെ ഇന്നു വെട്ടി വിഴുങ്ങുനതു"...

7 comments:

  1. "ennanavo njaanithokke thinnu vishappadakkunnathu....!!!"___ee dialoglide thaankal enthu kazhikkanulla aagrahamanu prakadippikkunnathu???
    A)noodls
    B)Pizza
    C)Ardha nagnameni...!!!

    ReplyDelete
  2. this was asked by kareem too.... sandharbhathinanusarichu ehtu option vennelum ninaku thiranjedukkam...eniku etheyalum mathi

    ReplyDelete
  3. pattini kidannal shareeram kedakum...allathe job kittilla...anubhavam kondu parayunnatha...

    ReplyDelete
  4. @jeri athu manasilayi ippol lavisha :P

    ReplyDelete
  5. oh ho inghane okke oru sambhavam undayitundo?? hari............hmm hmm...

    ReplyDelete
  6. ha ha.. all mallu students do d same thing in banglore da.. even i did d same..:)

    ReplyDelete
  7. Nice one....i liked it...........keep up d great job..........

    ReplyDelete

Put in your thoughts here!!!